Rahul gandhi interacted with congress leaders from wayanaduu
എന്റെ മണ്ഡലത്തിലുളള വയനാടിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. കൊവിഡ് പ്രതിരോധത്തില്‍ വയനാടിന്റെ മികച്ച പ്രവര്‍ത്തനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ 16 ദിവസമായി ജില്ലയില്‍ ഒരു കൊവിഡ് കേസ് പോലും ഇല്ല. കളക്ടര്‍, എസ്പി, ഡിഎംഒ, ദില്ലാ ഭരണകൂടം എല്ലാവരുടേയും അധ്വാനത്തിന് സല്യൂട്ട്